പറയാൻ ഒന്നുമില്ലെനിക്ക് ..
തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ പറഞ്ഞു ..
എവിടെ വേണമെങ്കിലും പൊയ്ക്കോ ... പക്ഷെ ..
എല്ലാം കഴിഞ്ഞു വരണം , നീ അരികിൽ ..
എന്റെ ശരികൾ മാത്രമായിരുന്നു നീ .
പക്ഷെ ഉള്ളിലെവിടെയോ ...
അത് നിനക്ക് എന്നെക്കാളും അറിയാൻ പറ്റുമായിരുന്നു ..
മതിലുകൾ മുൻപേ പണിഞ്ഞതുകൊണ്ട് നിനക്ക് രക്ഷപെടാം ...
കുമ്പസാരം നടത്തിയിട്ടുണ്ട് ...
തടവുകാരൻ ഞാൻ മാത്രമാണ് ...
നീ സ്വതന്ത്രയാണ്...
എന്റെ സ്വപ്‌നങ്ങൾ എന്റേത് മാത്രമാണ് ...
നഷ്ടങ്ങളും ...
No comments:
Post a Comment