Tuesday, September 27, 2011
അറിയാതെ ....
ഈ മഴയിലെന്‍ മൗനം ഈറന്‍ അണിഞ്ഞിരുന്നുവോ...
അതിന്‍റെ കുളിരില്‍ ഞാനും നനഞ്ഞിരുന്നുവോ..
അതോ അവളുടെ കണ്ണുനീരില്‍ കുതിര്‍ന്ന വാക്കുകളില്‍,
എന്‍റെ ശരികള്‍ തെറ്റെന്നു മുദ്രകുത്തപ്പെടുന്നതാണോ....?
പറയാന്‍ മറന്നുപോയ, പറയാതെ ചേര്‍ത്തു വച്ച
പ്രണയത്തിനുമപ്പുറം എന്നില്‍ ഞാന്‍ കണ്ട,
മൗനത്തിന്‍റെ പരിഭാഷയോ അവളുടെ കണ്ണുകള്‍
അതോ കണ്ടുമറന്ന മുഖങ്ങളിലെ വെറും പരിഹാസമോ ?
....ഈ നേര്‍ത്ത കുളിരില്‍ ഞാനും എന്‍റെ സ്വപ്നങ്ങളും
അതില്‍ ഏഴ് നിറങ്ങള്‍ ചാലിച്ചെഴുതിയ
ഓര്‍മകളും അലിഞ്ഞില്ലാതെ പോകുകയാണോ...?
തോരാതെ പെയ്യുന്ന മഴത്തുള്ളികളിലെവിടെയോ
അവളുടെ കണ്ണുനീരും...
പെയ്തു തോരാതെ...... ആരുമറിയാതെ ......
പതിയെ ഈ മഴയും പെയ്തു തീരുമ്പോഴും
വിണ്ണിലലപോലെ കുഞ്ഞു മേഘങ്ങളായ്
മിന്നലിനൊളിനാളമായി .....
അവനും പതിയെ അകന്നുപോകുന്നു
അവളുടെ മൗനത്തിനു പരിഭാഷയറിയാതെ....
Thursday, September 8, 2011
~~~~ THIRST~~~~
It's all a game, avoiding failure
when true colors will bleed
All in the name of misbehaviour
and the things we don't need
I lost for after no disaster can touch,
touch us anymore
And more than ever I hope to never fall,
where enough is not the same it was before
Come feed the rain
cause I'm thirsty for your love,
dancing underneath the skies of lust
Yeah feed the rain
cause without your love
my life ain't nothing but this carnival of rust
Yeah feed the rain
cause I'm thirsty for your love,
dancing underneath the skies of lust
Yeah feed the rain
cause without your love
my life ain't nothing but this carnival.....
..$$$$.....BEING ALIVE....$$$$..
Lonely and hurt,
Broken I remain
Residing in hell,
living in pain...
Masked by lies,
I slowly fade away...
The nightmare I live with,
each and every day
The meaning of it all,
to which my mind attends,
Has not one answer
that I fully comprehend...
The bottom of my mind
holds the answers which I call,
I keep reaching towards it
in this never-ending fall...
"Stay strong and keep going,
it's never too late"...
No one seems to realize
that it's not worth the wait
There's no such thing
as help outside of your mind,
It's you against yourself,
with your demons intertwined
It's a battle, hard fought,
but never to be won...
Either way you end up losing
when it's all said and done
"Too late" came and passed...
and, of me, nothing more
I wrote my own ending,
and I shut my own door...
"Live your life to its fullest"
that's what they all said,
But what's the point in trying
when you're already dead?
Wednesday, September 7, 2011
***** "NURANIA" *****
..... and i found u n ma lonelyness......
....n i found u n ma sadnes.... that was on a frozen morning.
..i found it was u whispering on ma ear...
that tiny rythms witout ur voice....
that smile... ohhhh...... u js took me to ur heart... i was js standing wit my brocken dreamz.. u said ur dream doesnt begin yet... i knw i missed it b4 ... bt still i dont knw y i belived u...
i trusted u... n u said " i am the ray of light"..... NURANIA.....
slowly i learnd... u r the ray of light... as wel as the ray of hope...
i stil remember the days i spend wit u... those evnings.. those nytz...u js took away ma sadnes.. holded me... AS WE say evrythng happens 4 a reason... n u become the reason to change ma lyf... the day wen i heard ur voice.. yup i remembr it ws on ma bday....
we always expect sum1 to share our emotns wen we fall completely.. sumtimes we get such person n lyf.. n am glad to be wit u.. wen am n such situatn...
wen dere s true feelings n heart distance n time cn neva broke our relatn.........
" DREAM....
......I hear music from your window
but you're not at home
you're a thousand miles away from me
and that's too far to phone
so watch all this love turn into lies
never the sun forgets to rise
could be that we know we are
unexpected to go far
the birth of words continued slowly
all the stories yet to be
evolution measured into miles
compared to what we'll never see
I'm surprised to see that you're loving me still
and the life I lead of confusion
waking up one day only to find...........
Sunday, September 4, 2011
സ്പന്ദനങ്ങള്‍
01/05/2011
ഇന്ന് മെയ് ദിനം... പാതി വഴിയിലെവിടെയോ മറന്നുവച്ച എന്‍റെ സ്വപ്നങ്ങളെ വെറും കടലാസ് കഷണങ്ങള്‍ക്കുമപ്പുറം ആരെങ്കിലും ഒക്കെ അറിയണം എന്ന തോന്നലിനെ സാക്ഷാത്കരിക്കാനുള്ള എന്‍റെ ആദ്യ ശ്രമം.. അറിയില്ല ഇതു സത്യമാകുമോ ഇല്ലയോ എന്ന്...
ഞാന്‍ പഠിച്ച അക്ഷരങ്ങളും ആശയങ്ങളും ഇപ്പോഴും എന്നിലെവിടെയോ ഉണ്ടെന്ന വിശ്വാസം... ഒരു നല്ല തുടക്കത്തിനായുള്ള ശ്രമം, അതെനിക്ക് ലഭിച്ചു. തനിയെ നടക്കാന്‍ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴാണല്ലോ ഓര്‍മകള്‍ക്ക് സൗന്ദര്യമേരുന്നത്.. ചില ആത്മസംഘര്‍ഷങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് ....
എന്തിനുവേണ്ടി...? അങ്ങനെയൊരു ചോദ്യം മനസ്സില്‍ തോന്നിയത്കൊണ്ട് ഇതുവരെ എഴുതിയതൊന്നും പുറം ലോകമറിഞ്ഞിരുന്നില്ല . എന്തിനെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നത് തന്നെ സത്യം. എങ്കിലും എനിക്കെഴുതേണ്ടി വന്നിരിക്കുന്നു.. നഷ്ടപ്പെട്ട പൂര്‍വകാല സ്മരണകളിലേക്ക് പോകുവാന്‍ ഒരു നിമിഷമെങ്കിലും മനസ് കൊതിക്കുന്നുവെങ്കിലും അത്തരം ഓര്‍മകളിലേക്ക് സഞ്ചരിക്കുവാന്‍ ആഗ്രഹിക്കാതിരിക്കും വിധം മനസിനെ പാകപ്പെടുത്തിയിരിക്കുന്നു ഇന്നു ഞാന്‍ ....
നഷ്ടപ്പെടലിന്‍റെ ദുഖമോ കാത്തിരുന്ന് കണ്ണുനീരില്‍ കുതിര്‍ന്ന മനസ്സില്‍ കാലം കോറിയിട്ട സന്തോഷമോ അല്ല എനിക്ക് പ്രേരണ തന്നത്.എവിടെക്കെന്നറിയാതെ പതിയെ നടന്നു നീങ്ങവേ കണ്ടു മുട്ടിയ മുഖങ്ങളിലെവിടെയോ ഞാന്‍ തിരിച്ചറിഞ്ഞ എന്‍റെ പ്രതിബിംബം..
ചിലപ്പോള്‍ എന്‍റെ വെറും തോന്നലായിരിക്കാം. അല്ലെങ്കില്‍ അവന്‍റെ വേദനകളില്‍ എനിക്ക് നഷ്ടപെട്ട വസന്തങ്ങള്‍ ഒരു നിഴല്ക്കൂത്തിലെന്നപോലെ തിരിച്ചരിഞ്ഞതിനാലാവാം . അതിന്‍റെ തീക്ഷണതയില്‍ ഉരുകുന്നത് ഞാനും ഒരിക്കല്‍ ..അല്ലെങ്കില്‍ ഓരോ നിമിഷവും ആ വേദന കടിച്ചമര്‍ത്തുന്നു എന്ന സത്യമായിരിക്കാം.. അതെ അവന്‍ തന്നെയാണ് എന്‍റെ പ്രേരണ.... ഞാന്‍ ഒരിക്കലും കാണരുതെന്നാഗ്രഹിച്ച എന്‍റെ പ്രതിബിംബം ....
Subscribe to:
Posts (Atom)






