Thursday, December 29, 2011

Trust


the thought was about her throughout the night...
why she is behaving like....
the fun in her word was that, she was js trying to
point out things in a complicated way..
but the actual thing is that she is afraid of being cheated...
for that her fake explanation was "am doing this for ur sake"
but the question in mind is that why cant she say it openly..
dont u think,
"trying to satisfy evry1 is that a kind of self cheating"..?
confused with such thoughts n mind....
the meaning of trust is not trying to findout evry aspects n accept it
TRUST is something beyond definition...
its a warm feel from the heart...
if u cant find the soul of trust in sum1 u can neva be satisfied wit him/her
its a universal fact..

Hold me tonight....



I am with her
n u r with him.
Bt u r still in my head night nd day,
I wonder wether you ll ever sway my way?

I dream that day, u ll b in my arms
Holding me close 2 u
I want 2 b the one you hold through the night,
I want u to pull me close and hold me tight.

The fact of the matter is, I want u back.
I can't live without u here.
I regret my past, bt my future lies with u
And what we intend to do.

If u r not in it
Then theres only 1 WAY TO QUIT.
I don't want it to end that way,
So be there night and day,
til the end of ma journey..

Tuesday, December 27, 2011

കാത്തിരിപ്പ്




ഞാന്‍ ഒരുപാടു സ്നേഹിച്ച
രാത്രികള്‍ ഇപ്പൊ എന്നും
എനിക്ക് സമ്മാനിക്കുന്നത് വേദനകള്‍ മാത്രം....
പക്ഷെ,
ഒരിക്കലും രാത്രിയെ വെറുക്കാന്‍
മാത്രം എനിക്ക് കഴിയുന്നില്ല.
കാരണം ആ വേദനകള്‍
എനിക്ക് നല്‍കുന്നത്
എന്റെ ഹൃദയമായ നീ തന്നെയാണല്ലോ.....
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
എന്‍റെ ഏകാന്ദതകളില്...‍ എന്‍റെ മൂക സ്വപ്നങ്ങളില്‍,
ഇനിയും നിന്റെ തിരിച്ചുവരവിനായ് ....!

Sunday, December 25, 2011

तेरे लिए ..


मुस्कुराने की वजह क्या जाने हम ,
हम तो उनकी यादों को तजा करते है..!
कमबख्त ये हसी भी एईसी हे की,
उनकी जुदाई में भी रोकर मुस्कुराते है..!


लोग कहते हे की उतना प्यार मत करो,
की हुस्न सर पे सवार हो जाये..!
हम कहते हे की इश्क उतना करो की,
पत्थर दिल को भी तुमसे प्यार हो जाये..!

Thursday, December 15, 2011

LET ME SAY AGAIN....





Are you gonna love me or leave me?
Don't say that you need me
Not if you really want to let me go
You don't know how much it hurts me
Show me some mercy
Baby, just love me or leave me alone

You needed time, so I gave you that
To figure out where your heart is at
What do you say? Do you go or stay?
Is it no or yes? I shouldn't have to guess if...

Wednesday, December 7, 2011

beyond....


Not everybody is someone's brother, or sister...
Or someone's father or mother...
Or boyfriend or girlfriend...
Or lover or friend...
Or......

Some relations go beyond the human confine of words...

Some relations define you...
But you can't define them, no matter how hard you try...
such relatns makes the life beautiful.....
am happy dat i hv got such relatns n ma lyf.....
some times it feel lyk..... relatns r most beautiful....,,,,,, witout name........

Wednesday, October 26, 2011

****പ്രണയകാലം....


പൂക്കളെക്കാളും സൗന്ദര്യം നിന്‍റെ പുഞ്ചിരിയില്‍ ഉണ്ടെന്നു വിശ്വസിച്ച കാലം
നിന്‍റെ പാദസ്പര്‍ശം പതിഞ്ഞ മണ്ണില്‍ എന്‍റെ സ്വര്‍ഗം ഞാന്‍ തീര്‍ത്ത കാലം
പാതി തുറന്നിട്ട ജാലകത്തിനും അപ്പുറം നിന്‍റെ നിഴല്‍ തേടിയ കാലം
നിന്‍റെ ചുരുള്‍ മുടിയിലെ കുഞ്ഞു കുടമുല്ലപ്പൂവാവാന്‍ കൊതിച്ച കാലം
അതെ എന്‍റെ പ്രണയകാലം ....
വിരഹത്തിന്റെ തീക്ഷണതയില്‍ ഞാനും ഉരുകുന്നുവെന്ന സത്യം
നെഞ്ചോടൊളിച്ചുവച്ച കാലം.....

Tuesday, September 27, 2011

അറിയാതെ ....




ഈ മഴയിലെന്‍ മൗനം ഈറന്‍ അണിഞ്ഞിരുന്നുവോ...
അതിന്‍റെ കുളിരില്‍ ഞാനും നനഞ്ഞിരുന്നുവോ..
അതോ അവളുടെ കണ്ണുനീരില്‍ കുതിര്‍ന്ന വാക്കുകളില്‍,
എന്‍റെ ശരികള്‍ തെറ്റെന്നു മുദ്രകുത്തപ്പെടുന്നതാണോ....?
പറയാന്‍ മറന്നുപോയ, പറയാതെ ചേര്‍ത്തു വച്ച
പ്രണയത്തിനുമപ്പുറം എന്നില്‍ ഞാന്‍ കണ്ട,
മൗനത്തിന്‍റെ പരിഭാഷയോ അവളുടെ കണ്ണുകള്‍
അതോ കണ്ടുമറന്ന മുഖങ്ങളിലെ വെറും പരിഹാസമോ ?
....ഈ നേര്‍ത്ത കുളിരില്‍ ഞാനും എന്‍റെ സ്വപ്നങ്ങളും
അതില്‍ ഏഴ് നിറങ്ങള്‍ ചാലിച്ചെഴുതിയ
ഓര്‍മകളും അലിഞ്ഞില്ലാതെ പോകുകയാണോ...?
തോരാതെ പെയ്യുന്ന മഴത്തുള്ളികളിലെവിടെയോ
അവളുടെ കണ്ണുനീരും...
പെയ്തു തോരാതെ...... ആരുമറിയാതെ ......
പതിയെ ഈ മഴയും പെയ്തു തീരുമ്പോഴും
വിണ്ണിലലപോലെ കുഞ്ഞു മേഘങ്ങളായ്
മിന്നലിനൊളിനാളമായി .....
അവനും പതിയെ അകന്നുപോകുന്നു
അവളുടെ മൗനത്തിനു പരിഭാഷയറിയാതെ....


Thursday, September 8, 2011

~~~~ THIRST~~~~


It's all a game, avoiding failure
when true colors will bleed
All in the name of misbehaviour
and the things we don't need
I lost for after no disaster can touch,
touch us anymore
And more than ever I hope to never fall,
where enough is not the same it was before
Come feed the rain
cause I'm thirsty for your love,
dancing underneath the skies of lust
Yeah feed the rain
cause without your love
my life ain't nothing but this carnival of rust
Yeah feed the rain
cause I'm thirsty for your love,
dancing underneath the skies of lust
Yeah feed the rain
cause without your love
my life ain't nothing but this carnival.....

..$$$$.....BEING ALIVE....$$$$..




Lonely and hurt,
Broken I remain
Residing in hell,
living in pain...

Masked by lies,
I slowly fade away...
The nightmare I live with,
each and every day

The meaning of it all,
to which my mind attends,
Has not one answer
that I fully comprehend...

The bottom of my mind
holds the answers which I call,
I keep reaching towards it
in this never-ending fall...

"Stay strong and keep going,
it's never too late"...
No one seems to realize
that it's not worth the wait

There's no such thing
as help outside of your mind,
It's you against yourself,
with your demons intertwined

It's a battle, hard fought,
but never to be won...
Either way you end up losing
when it's all said and done

"Too late" came and passed...
and, of me, nothing more
I wrote my own ending,
and I shut my own door...

"Live your life to its fullest"
that's what they all said,
But what's the point in trying
when you're already dead?

Wednesday, September 7, 2011

***** "NURANIA" *****


..... and i found u n ma lonelyness......
....n i found u n ma sadnes.... that was on a frozen morning.
..i found it was u whispering on ma ear...
that tiny rythms witout ur voice....

that smile... ohhhh...... u js took me to ur heart... i was js standing wit my brocken dreamz.. u said ur dream doesnt begin yet... i knw i missed it b4 ... bt still i dont knw y i belived u...

i trusted u... n u said " i am the ray of light"..... NURANIA.....



slowly i learnd... u r the ray of light... as wel as the ray of hope...

i stil remember the days i spend wit u... those evnings.. those nytz...u js took away ma sadnes.. holded me... AS WE say evrythng happens 4 a reason... n u become the reason to change ma lyf... the day wen i heard ur voice.. yup i remembr it ws on ma bday....


we always expect sum1 to share our emotns wen we fall completely.. sumtimes we get such person n lyf.. n am glad to be wit u.. wen am n such situatn...

wen dere s true feelings n heart distance n time cn neva broke our relatn.........

" DREAM....




......I hear music from your window
but you're not at home
you're a thousand miles away from me
and that's too far to phone
so watch all this love turn into lies
never the sun forgets to rise
could be that we know we are
unexpected to go far

the birth of words continued slowly
all the stories yet to be
evolution measured into miles
compared to what we'll never see
I'm surprised to see that you're loving me still
and the life I lead of confusion
waking up one day only to find...........

Sunday, September 4, 2011

സ്പന്ദനങ്ങള്‍


01/05/2011
ഇന്ന് മെയ്‌ ദിനം... പാതി വഴിയിലെവിടെയോ മറന്നുവച്ച എന്‍റെ സ്വപ്നങ്ങളെ വെറും കടലാസ് കഷണങ്ങള്‍ക്കുമപ്പുറം ആരെങ്കിലും ഒക്കെ അറിയണം എന്ന തോന്നലിനെ സാക്ഷാത്കരിക്കാനുള്ള എന്‍റെ ആദ്യ ശ്രമം.. അറിയില്ല ഇതു സത്യമാകുമോ ഇല്ലയോ എന്ന്‌...


ഞാന്‍ പഠിച്ച അക്ഷരങ്ങളും ആശയങ്ങളും ഇപ്പോഴും എന്നിലെവിടെയോ ഉണ്ടെന്ന വിശ്വാസം... ഒരു നല്ല തുടക്കത്തിനായുള്ള ശ്രമം, അതെനിക്ക് ലഭിച്ചു. തനിയെ നടക്കാന്‍ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴാണല്ലോ ഓര്‍മകള്‍ക്ക് സൗന്ദര്യമേരുന്നത്.. ചില ആത്മസംഘര്‍ഷങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് ....
എന്തിനുവേണ്ടി...? അങ്ങനെയൊരു ചോദ്യം മനസ്സില്‍ തോന്നിയത്കൊണ്ട് ഇതുവരെ എഴുതിയതൊന്നും പുറം ലോകമറിഞ്ഞിരുന്നില്ല . എന്തിനെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നത് തന്നെ സത്യം. എങ്കിലും എനിക്കെഴുതേണ്ടി വന്നിരിക്കുന്നു.. നഷ്ടപ്പെട്ട പൂര്‍വകാല സ്മരണകളിലേക്ക് പോകുവാന്‍ ഒരു നിമിഷമെങ്കിലും മനസ് കൊതിക്കുന്നുവെങ്കിലും അത്തരം ഓര്‍മകളിലേക്ക് സഞ്ചരിക്കുവാന്‍ ആഗ്രഹിക്കാതിരിക്കും വിധം മനസിനെ പാകപ്പെടുത്തിയിരിക്കുന്നു ഇന്നു ഞാന്‍ ....


നഷ്ടപ്പെടലിന്‍റെ ദുഖമോ കാത്തിരുന്ന് കണ്ണുനീരില്‍ കുതിര്‍ന്ന മനസ്സില്‍ കാലം കോറിയിട്ട സന്തോഷമോ അല്ല എനിക്ക് പ്രേരണ തന്നത്.എവിടെക്കെന്നറിയാതെ പതിയെ നടന്നു നീങ്ങവേ കണ്ടു മുട്ടിയ മുഖങ്ങളിലെവിടെയോ ഞാന്‍ തിരിച്ചറിഞ്ഞ എന്‍റെ പ്രതിബിംബം..
ചിലപ്പോള്‍ എന്‍റെ വെറും തോന്നലായിരിക്കാം. അല്ലെങ്കില്‍ അവന്‍റെ വേദനകളില്‍ എനിക്ക് നഷ്ടപെട്ട വസന്തങ്ങള്‍ ഒരു നിഴല്ക്കൂത്തിലെന്നപോലെ തിരിച്ചരിഞ്ഞതിനാലാവാം . അതിന്‍റെ തീക്ഷണതയില്‍ ഉരുകുന്നത് ഞാനും ഒരിക്കല്‍ ..അല്ലെങ്കില്‍ ഓരോ നിമിഷവും ആ വേദന കടിച്ചമര്‍ത്തുന്നു എന്ന സത്യമായിരിക്കാം.. അതെ അവന്‍ തന്നെയാണ് എന്‍റെ പ്രേരണ.... ഞാന്‍ ഒരിക്കലും കാണരുതെന്നാഗ്രഹിച്ച എന്‍റെ പ്രതിബിംബം ....