Thursday, May 4, 2023

തീക്ഷ്ണം


വിളിക്കാത്തിടത് ഉണ്ണാൻ വിളിച്ചു നീ.. ഒരു കോമാളിയെപ്പോലെ കൂടെ വന്നു.. തൊലിയുരിയുമ്പോഴും പുറത്തു കാണിക്കാതെ നിന്നു ഞാൻ.. എന്നിട്ടയുമെവിടെയോ പറഞ്ഞു കേട്ടു .. തോറ്റുതരാൻ മടിയാണ് എനിക്കെന്ന് .. സ്വയം തോറ്റുപോയതിനാലാവാം , ജയിക്കാൻ നിനക്ക് കാരണങ്ങൾ തന്നു.. എന്നിട്ടും പറഞ്ഞു കേട്ടു നിനക്ക് നല്ലതുവരുന്നത് എനിക്കിഷ്ടമല്ലെന്ന് ..