Friday, January 23, 2015

വിശ്വാസം


അറിയില്ല എപ്പോഴാണ് ഇങ്ങനെയൊരു ചിന്ത മനസില്‍ കടന്നുവന്നതെന്ന്
ചിലപ്പോള്‍ മനസിന്‍റെ തോന്നലോ ചുറ്റുപാടുകളുടെ പ്രതിഫലനമോ ആയിരിക്കാം....
ഒന്നെനിക്കുറപ്പാണ് ഞാന്‍ വിശ്വസിക്കുന്നു ഒരുപാടൊരുപാട് ഒരുപക്ഷെ എന്നെക്കാളുമുപരി... !!!!!!
ശേഷം....
സമയത്തിനനുസരിച്ച് ചിന്ദകള്‍ മാറിത്തുടങ്ങിയിരിക്കുന്നു. അതൊരുതരം തോല്‍വിയാണ് സ്വന്തം ആശയങ്ങളെചങ്ങലയ്കിട്ട് ഒതുങ്ങി നില്‍ക്കേണ്ടി വരുന്ന നിസഹായാവസ്ഥ... എവിടെയോ എനിക്ക് തെറ്റുപറ്റിയെന്ന സത്യത്തെ മനസ്സ് അംഗീകരിക്കുന്നു... വിശ്വാസമെന്നത് വെറും മിധ്യയെന്ന സത്യം നിന്നെപ്പോലെ ഞാനും ഇന്നു തിരിച്ചറിയുന്നു.. സാഹചര്യമെന്ന പരമാര്‍ത്ഥമാണ്‌ വിശ്വാസമെന്ന മിത്ധ്യയുടെ അളവുകോല്‍.. നീയും ഞാനുംവെറും പോയ്മുഖങ്ങള്‍ മാത്രം...

No comments:

Post a Comment