Saturday, January 28, 2012

29/01/2012 സഞ്ചാരം



ഒരു തണുത്ത പ്രഭാതം കൂടി
ഇന്നെനിക്ക് ഒരുപാടു പ്രിയപ്പെട്ട ദിവസങ്ങളിലൊന്ന്..
എനിക്കേറ്റവും പ്രിയപ്പെട്ടവരുടെ കൂടെ ....
ഇങ്ങനെ മൌനമായിരിക്കാന്‍...
പാതിമയക്കത്തില്‍ ആ കണ്ണുകളെ നോക്കിയിരിക്കാന്‍
ഞാന്‍ കൊതിച്ചിട്ടുണ്ടോ എന്നറിഞ്ഞു കൂടാ..
എങ്കിലും ഇപ്പോള്‍ ഞാന്‍ അതിഷ്ടപെടുന്നു
ഒരുപാടൊരുപാട്....
ഒരു കൊച്ചു കുട്ടിയോടുള്ള കൌതുകമോ...
അതോ ഈ തണുത്ത പ്രഭാതത്തിന്‍റെ കുസൃതിയോ
അറിയാതെ വീണ്ടും ആ കണ്ണുകളിലേക്ക് .....

Wednesday, January 25, 2012

വിടപറയും മുന്‍പേ...




വിടപറയാന്‍ നേരമടുത്തിരിക്കുന്നു....
ഇനിയും കാത്തുനില്‍ക്കാന്‍ വയ്യ ..
പറയാനുള്ളതൊക്കെ പറഞ്ഞു തീര്‍ന്നിരിക്കുന്നു
മനസിലാകുമായിരുന്നെങ്കില്‍ ഒരുപക്ഷെ,
ഇങ്ങനെ ഒരു വിളിപ്പാടകലെ നില്‍ക്കേണ്ടിണ്ടിവരില്ലായിരുന്നു
പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞെന്നു തോന്നിയാല്‍
പിന്നെയും കാത്തു നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ
ചേര്‍ത്തുവച്ച സ്വപ്നങ്ങളൊക്കെയും ഇനി
വെറും സ്വപ്നങ്ങളായ്തന്നെ തനിച്ചു നില്‍ക്കട്ടെ
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി...
പുതിയ സ്വപ്നങ്ങള്‍ക്ക് പുറകെ
അങ്ങനെ ചിന്തിച്ചു തുടങ്ങും വരെ
ഇനി തനിയെ നില്‍ക്കാം
നഷ്ട സ്വപ്നങ്ങളുടെ താഴ്വാരത്തിലെ
പ്രിയപ്പെട്ട കുറിഞ്ഞിപ്പൂക്കളെ കണ്ടില്ലെന്നു നടിച്ച്
കണ്ണിരിന്‍റെ നോവണിയും വരെ....

Tuesday, January 24, 2012

Just U n Me....




i donno y wen i be with u...
i feel perfect n d world...
may be i think like...
coz i feel it...
u r dere wid me..
n all ma varyng mood...
n ma sadness.. n ma laugh..
n ma sorrow n ma pain...
i called u friend..
u called the same...
it makes me alive hw cn it be..
wt was the miracle which makes me smile..
may be u n me searchng for the same destiny..

nw i feels like am helpless..
i couldnt hold ur hand so long..
coz i cant leav the arms which i hold before..
it make me n sane bt still i need to hold..
i cn neva be like hw my angel is...
forgive me.. for wt i am doing...
hope u can.. am sure u can..
i knw u feel wt am alike...
hold me like wt u are before..
make me feel it doesnt matter..
hope u can,, am sure u can....!!!!!!!!!!!