Tuesday, December 27, 2011

കാത്തിരിപ്പ്




ഞാന്‍ ഒരുപാടു സ്നേഹിച്ച
രാത്രികള്‍ ഇപ്പൊ എന്നും
എനിക്ക് സമ്മാനിക്കുന്നത് വേദനകള്‍ മാത്രം....
പക്ഷെ,
ഒരിക്കലും രാത്രിയെ വെറുക്കാന്‍
മാത്രം എനിക്ക് കഴിയുന്നില്ല.
കാരണം ആ വേദനകള്‍
എനിക്ക് നല്‍കുന്നത്
എന്റെ ഹൃദയമായ നീ തന്നെയാണല്ലോ.....
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
എന്‍റെ ഏകാന്ദതകളില്...‍ എന്‍റെ മൂക സ്വപ്നങ്ങളില്‍,
ഇനിയും നിന്റെ തിരിച്ചുവരവിനായ് ....!

No comments:

Post a Comment