Saturday, January 28, 2012

29/01/2012 സഞ്ചാരം



ഒരു തണുത്ത പ്രഭാതം കൂടി
ഇന്നെനിക്ക് ഒരുപാടു പ്രിയപ്പെട്ട ദിവസങ്ങളിലൊന്ന്..
എനിക്കേറ്റവും പ്രിയപ്പെട്ടവരുടെ കൂടെ ....
ഇങ്ങനെ മൌനമായിരിക്കാന്‍...
പാതിമയക്കത്തില്‍ ആ കണ്ണുകളെ നോക്കിയിരിക്കാന്‍
ഞാന്‍ കൊതിച്ചിട്ടുണ്ടോ എന്നറിഞ്ഞു കൂടാ..
എങ്കിലും ഇപ്പോള്‍ ഞാന്‍ അതിഷ്ടപെടുന്നു
ഒരുപാടൊരുപാട്....
ഒരു കൊച്ചു കുട്ടിയോടുള്ള കൌതുകമോ...
അതോ ഈ തണുത്ത പ്രഭാതത്തിന്‍റെ കുസൃതിയോ
അറിയാതെ വീണ്ടും ആ കണ്ണുകളിലേക്ക് .....

No comments:

Post a Comment