Saturday, March 29, 2014

സഞ്ചാരം


"Man Is A Social ANIMAL.."
സമൂഹം രചിക്കപ്പെട്ട പരിമിതിക്കുള്ളിലെ
തളയ്ക്കപ്പെട്ട മാവോയിസ്റ്റുകള്‍..
രക്തത്തിന്‍റെ ചുവപ്പിനെ തിരിച്ചറിയുന്ന
ഓരോ ജീവന്‍റെ തുടിപ്പുകള്‍.
ചെങ്കൊടിയിലെ ചുവപ്പിലെ തണലിനെയല്ല
മറിച്ച് അതേചുവപ്പിനെ ഹൃദയരക്തം കൊടുത്ത്
പരിമിതികളെ തച്ചുടച്ച മഹാരഥന്‍മാരുടെ
കാല്‍പാടുകള്‍ നെഞ്ഞിലേറ്റി സഞ്ചരിക്കുന്ന
ഓരോ ജീവനും അവകാശമുണ്ട്,
ഒരു നല്ല തലമുറയുടെ ഭാഗഭാക്കാവാന്‍..
ചിന്തിക്കുക..
നിങ്ങളുടെ ചിന്ദകള്‍ ശരിയായ ദിശയിലേക്കാണോ സഞ്ചരിക്കുന്നത്..?

No comments:

Post a Comment