Saturday, March 29, 2014

ഓട്ടോഗ്രാഫ്‌


പുതുമഴയുടെ സംഗീര്‍ത്തനം പോലെ
പനിനീര്‍പൂവിന്‍റെ പുഞ്ചിരിയുമായ്
ഹൃദയവിപഞ്ചികയില്‍
അനുപമമായ പ്രണയപുഷ്പങ്ങള്‍
എനിക്കായ് സമ്മാനിച്ച
എന്‍റെ പ്രണയിനിക്ക്...

No comments:

Post a Comment