അശ്വമേധങ്ങളുടെ പടയോട്ടങ്ങളിലെവിടെയോ
എന്‍റെ ഹൃദയം ഞാന്‍ നിനക്ക് തന്നു...
ആത്മാക്കള്‍ നഷ്ടപെട്ട വന വീഥിയില്‍ വച്ച്
നിന്റെ ഓര്‍മകള്‍ എനിക്ക് സമ്മാനിച്ച പൂവിതളുകളില്‍
ഞാന്‍ എന്‍റെ മേഘ സന്ദേശം നിനക്കയച്ചപ്പോള്‍
അമ്പേറ്റുവീണ എന്‍റെ ഹംസത്തിന്‍റെ ചിറകില്‍, തകര്‍ന്ന
ഹൃദയത്തിന്‍റെ രേഖാചിത്രം നീ എനിക്കയച്ചുതന്നു സഖീ....
"Retweeted"
No comments:
Post a Comment